പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി തോ​മാ​പു​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 21, 2019 1:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഇ​രി​ട്ടി, കോ​ളി​ക്ക​ട​വ്, പാ​യം മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
സ്കൂ​ൾ പി​ടി​എ യു​ടെ​യും എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്, എ​ഡി​എ​സ്‌​യു എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ-​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ 75 കി​റ്റു​ക​ൾ കോ​ളി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കും കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, പി​ടി​എ അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ, ജെ​മി​നി, ബി​ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​പി. ജോ​സു​കു​ട്ടി, സ്കൗ​ട്ട് മാ​സ്റ്റ​ർ ബി​ജു ലൂ​ക്കോ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ആ​മി പു​ല്ലാ​ട്ട്, എ​ഡി​എ​സ്‌​യു കോ-​ഓ​ർ​ഡി​നേ​റ്റ​ർ മി​നി തോ​മ​സ്, ബി​നു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.