മ​ല​യാ​ള​ഭാ​ഷ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര ഇ​ന്ന്
Tuesday, September 10, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള അ​ഡ്‍​മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ള​ട​ക്കം പി​എ​സ്‌​സി ന​ട​ത്തു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മ​ല​യാ​ള​ത്തി​ലും കേ​ര​ള​ത്തി​ലെ ക​ന്ന​ഡ, ത​മി​ഴ് എ​ന്നീ ചെ​റു​വി​ഭാ​ഗ​ങ്ങ​ളു​ടെ ഭാ​ഷ​ക​ളി​ലും എ​ഴു​താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നോ​ടും കേ​ര​ള സ​ര്‍​ക്കാ​രി​നോ​ടും ആ​വ​ശ്യ​പ്പ​ട്ടു​കൊ​ണ്ട് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി മ​ല​യാ​ള​ഭാ​ഷ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കോ​ട്ട​ച്ചേ​രി​യി​ൽ സ​മാ​പി​ക്കും.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.