അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, September 11, 2019 1:10 AM IST
പ​ള്ളി​ക്ക​ര: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് (സീ​നി​യ​ർ)-​ര​ണ്ട്, കെ​മി​സ്ട്രി (സീ​നി​യ​ർ)-​ഒ​ന്ന്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്-​ഒ​ന്ന് ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും.
അ​ഭി​മു​ഖം 16നു ​രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

ഓ​ണ​ക്കോ​ടി
വി​ത​ര​ണം

പി​ലി​ക്കോ​ട്: ഉ​ത്രാ​ട​ദി​ന​ത്തി​ൽ ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു മാ​ണി​യാ​ട്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ. പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കാ​ണ് വീ​ടു​ക​ളി​ലെ​ത്തി ഓ​ണ​ക്കോ​ടി ന​ൽ​കി​യ​ത്. ഓ​ണ​ക്കോ​ടി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ എം. ​അ​ശോ​ക​ൻ, എം. ​ജി​തേ​ഷ്, കെ.​വി. സു​രേ​ഷ്, എം.​കെ. മോ​ഹ​ന​ൻ, സി. ​സു​രേ​ശ​ൻ, സി. ​പ്ര​ദീ​പ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, കെ. ​സ​ഹ​ജ​ൻ, ടി.​വി. ന​ന്ദ​കു​മാ​ർ, എം. ​വി​ജ​യ​ൻ, പി.​പി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.