കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 14, 2019 1:05 AM IST
ക​രി​ന്ത​ളം: ക​രി​ന്ത​ള​ത്ത് കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യി​ ആ​രം​ഭി​ച്ച ക​യ​ർ ഡി​ഫൈ​ബ​റിം​ഗ് യൂ​ണി​റ്റ്, പ്ലാ​സ്റ്റി​ക് ഷ്ര​ഡിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം എ​ന്നി​വ ഇ​ന്നു രാ​വി​ലെ പ​ത്തി​നു ക​രി​ന്ത​ളം ബാ​ങ്ക് പ​രി​സ​ര​ത്ത് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. ഏ​ഷ്യ​ൻ വം​ശ​ജ​യാ​യ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ വ​നി​ത ജ​ഡ്ജ് ജൂ​ലി മാ​ത്യു, ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം അ​ഞ്ജു ബാ​ല​ക്യ​ഷ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ, മു​ൻ എം​പി പി.​ക​രു​ണാ​ക​ര​ൻ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി​ധു ബാ​ല എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.