അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, September 17, 2019 1:22 AM IST
പെ​രി​യ: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും.
യോ​ഗ്യ​ത ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ലു​ള്ള അം​ഗീ​കൃ​ത സ​ര്‍​വ്വ​ക​ലാ​ശാ​ല ബി​രു​ദം ആ​ണ്. കൂ​ടി​ക്കാ​ഴ്ച 20ന് ​പെ​രി​യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​ന്നേ​ദി​വ​സം രാ​വി​ലെ 11 ന​കം എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഹാ​ജ​രാ​യി പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 0467 2234020.
പാ​ക്കം: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് (സീ​നി​യ​ര്‍) കെ​മി​സ്ട്രി (ജൂ​ണി​യ​ര്‍) ത​സ്തി​ക​യി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.
ചെ​ര്‍​ക്ക​ള: ജി​എ​ച്ച്എ​സ്എ​സി​ൽ ഹി​ന്ദി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ ജൂ​ണി​യ​ര്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 19ന് ​രാ​വി​ലെ 11ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.
അം​ഗ​ഡി​മൊ​ഗ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹി​സ്റ്റ​റി (സീ​നി​യ​ര്‍) അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​യ്ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 19ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.
എ​ട​നീ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ജി​യോ​ള​ജി (സീ​നി​യ​ര്‍) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഇ​ന്നു രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9400209594.
ഉ​പ്പ​ള: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​സ്റ്റ​റി, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ല്‍ സീ​നി​യ​ര്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഇ​ന്നു രാ​വി​ലെ 11 ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
മ​ടി​ക്കൈ: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഗ​ണി​തം(​ജൂ​ണി​യ​ർ) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ഇ​ന്‍റ​ർ​വ്യൂ നാ​ളെ രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
ചെ​റു​വ​ത്തൂ​ര്‍: ജി​എ​ഫ് വി​എ​ച്ച്എ​സി​ല്‍ എ​ല്‍​പി​എ​സ്എ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നാ​ളെ രാ​വി​ലെ 11ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
അ​ട്ടേ​ങ്ങാ​നം:​ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ബോ​ട്ട​ണി, ഹി​ന്ദി(​ജൂ​ണി​യ​ർ) അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11 ന് ​സ്‌​കൂ​ൾ ഓ​ഫീ​സി​ൽ. ഫോ​ൺ: 9400670514.