കെ. ​വെ​ളു​ത്ത​മ്പു സം​സ്‌​ഥാ​ന സ​ഹ​കാ​രി അ​വാ​ർ​ഡ് ഇ​ന്ന്
Saturday, September 21, 2019 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്‌​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ്പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സ​ഹ​കാ​രി​യു​മാ​യി​രു​ന്ന കെ. ​വെ​ളു​ത്ത​മ്പു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ഹ​കാ​രി അ​വാ​ർ​ഡ് സ​ഹ​കാ​രി പി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ​ക്ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ൽ​കും.
തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ടൗ​ൺ ഹാ​ളി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന സം​സ്‌​ഥാ​ന സ​ഹ​കാ​രി അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ക.
ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.