വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍
Saturday, September 21, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു.
ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ല്‍ 11.30 വ​രെ പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും രാ​വി​ലെ 11.45 മു​ത​ല്‍ 12.45 വ​രെ ഉ​പ​ന്യാ​സ ര​ച​ന (മ​ല​യാ​ളം, ക​ന്ന​ട) ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​ച്ച​ക​ഴി​ഞ്ഞു 2.15 മു​ത​ല്‍ 4.15 വ​രെ വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ് എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ ,കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യും ന​ട​ത്തും. ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​ര​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സം​ഗ​മ​ത്സ​ര​വും
(​മ​ല​യാ​ളം, ക​ന്ന​ട) ന​ട​ത്തും.
ക്വി​സ് മ​ത്സ​ര​ത്തി​ന് ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​നും മ​റ്റു​ള്ള മ​ത്സ​ര​ത്തി​ന് ഓ​രോ ഇ​ന​ത്തി​നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ വീ​ത​വും പ​ങ്കെ​ടു​പ്പി​ക്കാം. ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​രാ​കു​ന്ന​വ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ എ​ട്ടി​ന് ന​ട​ക്കു​ന്ന സം​സ്ഥാ​ന​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​ര്‍​ഹ​രാ​യി​രി​ക്കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ള്‍, കോ​ള​ജ് മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 8.30 ന് ​കാ​സ​ര്‍​ഗോ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ മ​ത്സ​ര ര​ജി​സ്‌​ട്രേ​ഷ​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, വ​ന​ശ്രീ കോം​പ്ല​ക്‌​സ്, ഉ​ദ​യ​ഗി​രി (പി​ഒ) വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ്. ഫോ​ണ്‍: 04994 255234.