ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ക​ണ്ണീ​ർ​ച്ച​ങ്ങ​ല തീ​ർ​ക്കും
Sunday, October 13, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം​തേ​ടി ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടും ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല തീ​ര്‍​ക്കും.

രാ​വി​ലെ 8.30 നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല​യും ക​ര്‍​ഷ​ക ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​തി​ജ്ഞ​യും ന​ട​ക്കു​ക. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ വൈ​ദി​ക​രും സ​ന്യ​സ്ത​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ണി​നി​ര​ക്കും. ക​ര്‍​ഷ​ക സം​സ്‌​കൃ​തി അ​ടു​ത്ത​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ വ​ര്‍​ഗീ​സ് പ്ലാ​ക്കി​ല്‍ കു​ട്ടി​ക​ൾ​ക്ക് വി​ത്തും കൈ​ക്കോ​ട്ടും കൈ​മാ​റും. കാ​ഞ്ഞ​ങ്ങാ​ട് ഉ​ണ്ണി​മി​ശി​ഹാ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. നാ​ണ്യ​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും വ​ന്യ​മൃ​ഗ ശ​ല്യ​വും ക​ട​ക്കെ​ണി​യും മൂ​ലം പൊ​റു​തി​മു​ട്ടി​യ ക​ര്‍​ഷ​ക​രു​ടെ വേ​ദ​ന​ക​ള്‍ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ തു​റ​ന്നു​കാ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണീ​ര്‍​ച്ച​ങ്ങ​ല തീ​ര്‍​ക്കു​ന്ന​ത്.