പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, October 17, 2019 1:03 AM IST
ത​യ്യേ​നി: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​സം​ഗ​മ​വും ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തി.
ത​യ്യേ​നി ലൂ​ർ​ദ് മാ​താ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും കെ​സി​വൈ​എ​മ്മിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളെ​യും ക​ർ​ഷ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്.
ക​ണ്‍​വ​ൻ​ഷ​നുശേ​ഷം ത​യ്യേ​നി ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സീ​മ മോ​ഹ​ന​ൻ, ബെ​ന്നി ക​ല​യ​ത്താ​ങ്ക​ൽ, മാ​ത്തു​ക്കു​ട്ടി പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ, കെ.​കെ. മോ​ഹ​ന​ൻ, മ​നു കാ​പ്പി​ൽ, സ​ന്തോ​ഷ് പാ​ലം​ത​ല​ക്ക​ൽ, ഷി​ജു ജോ​സ​ഫ്, പി.​എം. ജോ​സ​ഫ്, ജി​ജി വ​ട്ട​മ​ല, ജോ​യി കേ​ഴ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.