എ​എ​സ്ഡി ലി​സ്റ്റ് ന​ല്‍​ക​ണം
Friday, October 18, 2019 1:20 AM IST
മ​ഞ്ചേ​ശ്വ​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ള്ള സ്ഥ​ല​ത്തി​ല്ലാ​ത്ത​തും മ​രി​ച്ച​തും ആ​യ വോ​ട്ട​ര്‍​മാ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പോ​ളിം​ഗ് ദി​വ​സം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി എ​എ​സ്ഡി ലി​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ബി​എ​ല്‍​ഒ​മാ​ര്‍ ഇ​ആ​ര്‍​ഒ, ത​ഹ​സി​ല്‍​ദാ​ര്‍ മു​മ്പാ​കെ ന​ല്‍​ക​ണം. വോ​ട്ട​ര്‍ പ​ട്ടി​ക സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ബി​എ​ല്‍​ഒ​മാ​ര്‍ ശ്ര​ദ്ധി​ക്ക​ണം.