അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, October 18, 2019 1:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജി​വി​എ​ച്ച്എ​സ്എ​സി​ൽ കൊ​മേ​ഴ്സ് (സീ​നി​യ​ർ) അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള​ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.