ടാങ്കർ അപകടം: അ​ഗ്നി​ര​ക്ഷാസേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രം
Friday, October 18, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ അ​ടു​ക്ക​ത്ത്ബ​യ​ലി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ര്‍​പ്പെ​ട്ട അ​ഗ്നി​ര​ക്ഷാസേ​നാം​ഗ​ങ്ങ​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ദ​രി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് രാ​ത്രി​യു​ടെ കാ​വ​ലാ​ളു​ക​ളെ ആ​ദ​രി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച സേ​നാം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ ഇ. ​പ്ര​സീ​ത് ആ​ദ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബി. ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, ഉ​പ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്.

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​അ​രു​ണ്‍, പ്ര​കാ​ശ് കു​മാ​ര്‍, അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, എ.​സി. ജോ​ര്‍​ജ്, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ൻ​മാ​രാ​യ കെ.​വി. മോ​ഹ​ന​ന്‍, കെ. ​സ​തീ​ശ്, സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​രും ഡ്രൈ​വ​ര്‍​മാ​രാ​യ ശ്യാം​ജി​ത്ത് കു​മാ​ര്‍, റോ​യ് മാ​ത്യു, അ​നൂ​പ്, ല​തീ​ഷ്, രാ​ജ​ന്‍ തൈ​വ​ള​പ്പ്, ഡ്രൈ​വ​ര്‍ മെ​ക്കാ​നി​ക്ക് അ​ശോ​ക​ന്‍ പി​ള്ള, ഫ​യ​ര്‍​മാ​ന്‍​മാ​ര്‍, ഹോം​ഗാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.