ഐ​ടി​ഐ സീ​റ്റൊ​ഴി​വ്
Sunday, October 20, 2019 1:06 AM IST
ക​യ്യൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ല്‍ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ൻ​ഡ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് ട്രേ​ഡി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ഡ്മി​ഷ​ന് ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന അ​പേ​ക്ഷ കൊ​ടു​ത്ത​വ​ര്‍ 21 ന് ​രാ​വി​ലെ 11 ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്(1950 രൂ​പ), ടി​സി തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0467 2230980