അ​ഡ്വ. ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ 17 ന്
Tuesday, November 12, 2019 1:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ 17ന് ​രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ര​വീ​ന്ദ്ര​ൻ പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് എ. ​ഗ​ണേ​ശ​ൻ, സെ​ക്ര​ട്ട​റി പി.​പി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.