വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Friday, November 15, 2019 11:00 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ​കോ​ട്ട മാ​ർ​ക്ക​റ്റി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​ടി​ക്കൈ എ​രി​ക്കു​ളം കോ​ളി​ക്കു​ന്നി​ലെ ജ​യ​ൻ (36) ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​മ്പു-​പാ​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: വി​ജ​യ്, അ​ജ​യ്.​സ​ഹോ​ദ​രി: വി​ദ്യ.