അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, November 16, 2019 1:38 AM IST
ബ​ളാ​ന്തോ​ട്: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്സ് (സീ​നി​യ​ർ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സീ​നി​യ​ർ) എ​ന്നി ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 19ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​ച്ചേ​ര​ണം.
ചെ​ര്‍​ക്ക​ള: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളം (സീ​നി​യ​ര്‍), കൊ​മേ​ഴ്‌​സ് (​സീ​നി​യ​ര്‍), കൊ​മേ​ഴ്‌​സ് (ജൂ​ണി​യ​ര്‍) ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച 18ന് ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.

കു​ണ്ടം​കു​ഴി: ജി​എ​ച്ച്എ​സ്എ​സി​ൽ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സീ​നി​യ​ര്‍), മ​ല​യാ​ളം (സീ​നി​യ​ര്‍), കൊ​മേ​ഴ്സ് (സീ​നി​യ​ര്‍), ഫി​സി​ക്സ് (​ജൂ​ണി​യ​ര്‍), കെ​മി​സ്ട്രി(​ജൂ​ണി​യ​ര്‍), ക​ണ​ക്ക് (​ജൂ​ണി​യ​ര്‍), കൊ​മേ​ഴ്സ് (ജൂ​ണി​യ​ര്‍), സു​വോ​ള​ജി (​ജൂ​ണി​യ​ര്‍), ജോ​ഗ്ര​ഫി (​സീ​നി​യ​ര്‍) ഒ​ഴി​വു​ക​ളി​ലേ​ക്ക് 19 ന് ​രാ​വി​ലെ 11 ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഫോ​ണ്‍: 04994 211888, 9446986892.

തൃ​ക്ക​രി​പ്പൂ​ർ: ജി​വി​എ​ച്ച്എ​സ്എ​സി​ൽ ക​ണ​ക്ക് (​സീ​നി​യ​ർ), അ​റ​ബി​ക് (​ജൂ​ണി​യ​ർ) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. 18ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.