ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ബാ​സ്ക​റ്റ്ബോ​ൾ: കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് ജേ​താ​ക്ക​ൾ
Monday, November 18, 2019 2:03 AM IST
പൈ​സ​ക്ക​രി: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് പു​രു​ഷ വി​ഭാ​ഗം ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ടീം ​ജേ​താ​ക്ക​ളാ​യി. രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജ് ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 13 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ദേ​വ​മാ​താ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യി​ൽ വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​ജെ. മാ​ത്യു, കാ​യി​ക അ​ധ്യാ​പ​ക​രാ​യ സ​ണ്ണി ജ​യിം​സ്, ബി​ജു അ​ഗ​സ്റ്റി​ൻ, പൈ​സ​ക്ക​രി സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി എ​ൻ.​പി. ജോ​സ​ഫ്, റോ​യി സേ​വ്യ​ർ തു​ടി​യം​പ്ലാ​ക്ക​ൽ, സി​ബി​ച്ച​ൻ പ​ള്ളി​ച്ചി​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​നെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ര​ഘു​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു.