തു​ളു അ​ക്കാ​ദ​മി വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു
Wednesday, November 20, 2019 1:52 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള തു​ളു അ​ക്കാ​ദ​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക ലോ​ഞ്ച് ചെ​യ്തു. കേ​ര​ള തു​ളു അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ഉ​മേ​ഷ് സാ​ലി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, തു​ളു​ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ പാ​വ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.