അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, November 20, 2019 1:53 AM IST
അ​ഡൂ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (ജൂ​ണി​യ​ര്‍) ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തും.
ചെ​റു​വ​ത്തൂ​ര്‍: ജി​എ​ഫ് വി​എ​ച്ച്എ​സി​ല്‍ എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.