വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽനി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണം: ക​ർ​ഷ​ക​സം​ഘം
Thursday, December 12, 2019 1:56 AM IST
കാ​ലി​ക്ക​ട​വ്: ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ല​ൻ, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി. ​ക​രു​ണാ​ക​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, കെ. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ഗോ​വി​ന്ദ​ൻ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, കെ.​പി. വ​ത്സ​ല​ൻ, എം.​വി. കോ​മ​ൻ ന​മ്പ്യാ​ർ, ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി. ​ജ​നാ​ർ​ദ​ന​ൻ(​പ്ര​സി​ഡ​ന്‍റ്), ടി. ​കോ​ര​ൻ, പി.​ആ​ർ. ചാ​ക്കോ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) സി.​എ​ച്ച്. കു​ഞ്ഞ​മ്പു(​സെ​ക്ര​ട്ട​റി), കെ.​ആ​ർ. ജ​യാ​ന​ന്ദ, ടി.​പി. ശാ​ന്ത, കെ.​പി. വ​ത്സ​ല​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ (ട്ര​ഷ​റ​ർ).