സാം​സ്‌​കാ​രി​ക സ​ദ​സ് നടത്തി
Friday, December 13, 2019 1:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഫാ​സി​സ​ത്തി​നെ​തി​രേ പ്ര​തി​രോ​ധ​ത്തി​ന്‍റെ വ​ർ​ത്ത​മാ​ന​വു​മാ​യി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക സ​ദ​സ് സം​സ്‌​ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ വി.​വി. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്‌​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ൻ, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, കെ.​വി. രാ​ഘ​വ​ൻ, ടി. ​ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.