ല​യ​ൺ​സ് റീ​ജ​ൺ യോ​ഗം ന​ട​ന്നു
Saturday, December 14, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്ടെ വി​വി​ധ ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ യോ​ഗം സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ശ​ശി​രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എ​ല്‍. ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​സ​ര്‍ കൊ​ള​വ​യ​ല്‍, എം. ​സു​ധാ​ക​ര​ന്‍, നാ​രാ​യ​ണ​ന്‍​കു​ട്ടി നാ​യ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഡോ.​ കൃ​ഷ്ണ​കു​മാ​രി, അം​ബി​ക ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​എം. വി​വേ​ക് സ്വാ​ഗ​ത​വും ര​ഞ്ജു മാ​രാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.