മാ​ലോ​ത്ത് ക​സ​ബ സ്കൂ​ൾ വാ​ർ​ഷി​കം
Friday, January 17, 2020 1:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​ലോ​ത്ത് ക​സ​ബ ഗ​വ. സ്കൂ​ൾ 66-ാം വാ​ർ​ഷി​കാ​ഘോ​ഷം 20നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു സ്കൂ​ൾ മൈ​താ​നി​യി​ൽ ചെ​ണ്ട, ബാ​ന്‍​ഡ്, റി​ബ​ണ്‍ ഡാ​ൻ​സ് എ​ന്നി​വ​യോ​ടെ​യു​ള്ള വി​ളം​ബ​ര​ത്തോ​ടെ തു​ട​ക്കം.
മ​കാ​രം മ​ത്താ​യി​യും കൂ​ത്തു​പ​റ​ന്പ് കു​ഞ്ഞി​ക്ക​ണ്ണ​നും ന​യി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി തു​ട​ർ​ന്ന്ന​ട​ക്കും. നാ​ലി​നു ജി​ല്ല​ാപ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​ാ പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി.​പു​ഷ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ബ​ന്ധി​ക്കും. അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ പ​രു​ന്താ​ട്ടം,കാ​ളി​യാ​ട്ടം,മി​മി​ക്സ് , തി​രു​വാ​തി​ര ,നാ​ട​ൻ​പാ​ട്ട്, ശാ​സ്ത്രീ​യ​നൃ​ത്തം.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. ഒ​ൻ​പ​തി​നു മ​ഞ്ജി​ത് സു​മ​ൻ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ ഡോ.​വി.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ൻ​സി തോ​മ​സ്, വി.​സി.​റോ​യി, വി.​വി.​ര​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.