ലെ​ന്‍​സ്ഫെ​ഡ് നേ​തൃ​സം​ഗ​മം
Friday, January 24, 2020 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്:​ ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) സ്ഥാ​പ​ക​ദി​ന​വും ജി​ല്ലാ​ത​ല നേ​തൃ​സം​ഗ​മ​വും സ്പീ​ഡ് വേ ​ഇ​ൻ ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​മ​നോ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സി.​ജോ​ഷി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ.​കെ.​ജ​യ​ച​ന്ദ്ര​ന്‍, ഇ.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ക​മ്മ​റ്റി​യം​ഗം കെ.​ജെ.​തോ​മ​സ്, കെ.​എ.​സാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ ഡി.​ആ​ര്‍.​ഷേ​ണാ​യി, എം.​ബി.​ശി​വ​പ്ര​സാ​ദ്, കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, എ.​രാ​ജ​ന്‍, ടി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, മ​ധു എ​സ്. നാ​യ​ര്‍, എ​ന്‍. സോ​മ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ എ​ന്‍.​വി. പ​വി​ത്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.