പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Wednesday, January 29, 2020 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ആ​ർ​ദ്രം പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഇ​തി​ന്‍റെ പേ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​തി​നു​മെ​തി​രേ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. സു​ജി​ത്കു​മാ​ർ, സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, ഹ​നീ​ഫ ചി​റ​ക്ക​ൽ, സു​രേ​ഷ് കൊ​ട്ര​ച്ചാ​ൽ, ഇ. ​മീ​നാ​കു​മാ​രി, എ.​വി. രാ​ജ​ൻ, ജ​യ​പ്ര​കാ​ശ് ആ​ചാ​ര്യ, സി.​കെ. അ​രു​ൺ​കു​മാ​ർ, ശ​ശി ക​മ്പ​ല്ലൂ​ർ, എ.​ടി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ കോ​ടോ​ത്ത് സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ വി.​ടി.​പി. രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.