കാ​സ​ർ​ഗോ​ഡ് ഷീ ​ലോ​ഡ്ജി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Sunday, February 16, 2020 2:07 AM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യു​ടെ 2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ 36 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഷീ ​ലോ​ഡ്ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ. എ. ​മ​ഹ​മൂ​ദ് ഹാ​ജി, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ നൈ​മു​ന്നി​സ, ഫ​ർ​സാ​ന ശി​ഹാ​ബ്, സ​മീ​ന മു​ജീ​ബ്, മി​സി​രി​യ ഹ​മീ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ജീ​ബ്, റം​സീ​ന റി​യാ​സ്, ന​സീ​റ ഇ​സ്മാ​യി​ൽ, ദി​നേ​ശ്, ശ​ങ്ക​ര, റ​ഷീ​ദ്, മൊ​യ്തു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​ജു, എം​ഇ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഓ​വ​ർ​സി​യ​ർ ശ്രീ​ജി​ത് കു​മാ​ർ, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, ത​ള​ങ്ക​ര അ​ജ്മ​ൽ, ഫി​റോ​സ് അ​ട​ുക്ക​ത്ത്ബ​യ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.