ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ഇ​ന്ന്
Monday, February 17, 2020 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഇ​രു​വ​രും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ക​ല്യോ​ട്ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. തു​ട​ര്‍​ന്നു സ്മൃ​തി​മ​ണ്ഡ​പ​ത്തി​നു സ​മീ​പം ന​ട​ക്കു​ന്ന അ​മ്മ​മാ​രു​ടെ പ്രാ​ര്‍​ഥ​നാ​സം​ഗ​മം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ക​ല്യോ​ട്ട് നി​ന്നാ​രം​ഭി​ക്കു​ന്ന സ്മൃ​തി​യാ​ത്ര പെ​രി​യ ടൗ​ണി​ല്‍ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​രി​യ​യി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​സി. ക​മ​റു​ദ്ദീ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സി.​കെ. ശ്രീ​ധ​ര​ന്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, സാ​ജി​ദ് മൗ​വ​ല്‍, രാ​ജ​ന്‍ പെ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.