കെ​സി​സി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, February 18, 2020 1:16 AM IST
മാ​ല​ക്ക​ല്ല്: കെ​സി​സി മാ​ല​ക്ക​ല്ല് യൂ​ണി​റ്റി​ന്‍റെ 2019-2022 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ഴ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ ഇ​ട​വ​ക വി​കാ​രി ഫാ. ​ബൈ​ജു എ​ടാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​സി​സി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് വാ​ണി​യ പു​ര​യി​ട​ത്തി​ൽ, രാ​ജ​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി കു​ര്യ​നാ​വേ​ലി​ൽ, കെ.​കെ.​ടി. ജോ​സ്, ഫൊ​റോ​ന സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, ട്ര​ഷ​റ​ർ ജോ​സ് പു​തു​ശേ​രി​കാ​ലാ​യി​ൽ, ടോ​മി ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ൽ, കെ​സി​ഡ​ബ്ല്യു പ്ര​സി​ഡ​ന്‍റ് ജോ​യ്, കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ക്കി ജോ​ർ​ജ്, മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ക​ടു​തോ​ടി​ൽ, കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജ​ൺ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​പ്രി​യ, കെ​സി​സി കേ​ന്ദ്ര​സ​മി​തി അം​ഗം ഏ​ബ്ര​ഹാം മു​ള​വ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജു വ​ട്ട​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടോ​മി നെ​ടും​തൊ​ട്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.