കെ​എ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​നം
Tuesday, February 25, 2020 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള സ്റ്റേ​റ്റ് ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്ടി​എ) ജി​ല്ലാ​സ​മ്മേ​ള​നം വ്യാ​പാ​ര​ഭ​വ​നി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​മ​ൻ ചെ​ന്നി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് കു​ന്പ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. ദേ​വ​രാ​ജ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​കു​ന്ദ​ൻ, കെ. ​രു​ഗ്മി​ണി, സു​ദ​ർ​ശ​ൻ, പി.​യു. ശ​ങ്ക​ര​ൻ, വി. ​പ​ത്മ​നാ​ഭ​ൻ, സി. ​ഭാ​സ്ക​ര​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ഷെ​ട്ടി ക​രി​പ്പാ​ർ, ശ​ങ്ക​ര​ൻ അ​ണ​ങ്കൂ​ർ, പി. ​നാ​രാ​യ​ണ​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ, ഉ​ദ​യ​ൻ, എം. ​മാ​ല​തി, എ​സ്. രാ​ധാ​കൃ​ഷ്ണ, കെ.​വി. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​സു​രേ​ഷ് സ്വാ​ഗ​ത​വും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി യ​ശോ​ദ ന​ന്ദി​യും പ​റ​ഞ്ഞു.