അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​ന്ന​മൂ​ട്ടും ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കും വ​രെ
Sunday, March 29, 2020 11:55 PM IST
തൃ​ക്ക​രി​പ്പൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ക​ഷ്ട​പ്പെ​ടു​മ്പോ​ൾ ദി​വ​സ​വും ര​ണ്ടു​നേ​രം അ​വ​രെ അ​ന്ന​മൂ​ട്ടി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ.
വ​ൾ​വ​ക്കാ​ട്ടെ കെ.​പി. അ​ബ്ദു​ൾ ഖാ​ദ​റാ​ണ് ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പു​ന്ന​ത്.
ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 140 ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം ഉ​ത്ത​രേ​ന്ത്യ​ൻ രീ​തി​യി​ലു​ള്ള റൊ​ട്ടി​യും സ​ബ്ജി​യും ദാ​ലും സോ​യാ​ബീ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​വും പ​ല​ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ളും ചോ​റും ഇ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ബ്ദു​ൾ ഖാ​ദ​ർ വി​ള​മ്പു​ന്നു​ണ്ട്.
ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കും വ​രെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.