കൊ​റോ​ണ​ പോ​രാ​ട്ട​ത്തി​ന് സി​ആ​ർ​പി​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൈ​ത്താ​ങ്ങ്
Thursday, May 28, 2020 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ സി​ആ​ർ​പി​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൈ​ത്താ​ങ്ങ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള വാ​ട്ട​ർ പ്യൂ​രി​ഫെ​യ​ർ സി​സ്റ്റ​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​പി​ഇ കി​റ്റും ഫെ​യി​സ് ഷീ​ൽ​ഡും സാ​നി​റ്റൈ​സ​ർ മു​ത​ലാ​യ​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി.​

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​കാ​ശി​ന് സി​ആ​ർ​പി​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. രാ​ജീ​വ് കൊ​ട്ര​ച്ചാ​ൽ വി.​വി. ഉ​മേ​ഷ് ക​യ്യൂ​ർ, കെ.​എം.​വി​നോ​ദ്കു​മാ​ർ ക​രി​ന്ത​ളം, ജി​ന്‍റോ ജോ​ർ​ജ് പ​ര​പ്പ, എ.​കെ.​ബി​ജേ​ഷ് ക​യ്യൂ​ർ, കെ.​ഹ​രീ​ഷ് കൊ​ട​വ​ലം എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് ആ​ർ​എം​ഒ ര​ജി​ത്ത് കൃ​ഷ്ണ, ഡോ.​വി​നോ​ദ് എ​ന്നി​വ​ർ കൈ​മാ​റി.