നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ല്‍ നി​ന്ന് 30 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, July 12, 2020 12:47 AM IST
മ​ഞ്ചേ​ശ്വ​രം: ആ​ന​ക്ക​ല്ല് ഗ്വാ​ദ​പ്പ​ടു​പ്പി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 30 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഞ്ചാ​വ് ഇ​വി​ടെ എ​ത്തി​ച്ച​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ മാ​ത്രം 90 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പോ​ലീ​സും എ​ക്‌​സൈ​സും പി​ടി​കൂ​ടി​യ​ത്.