ജി​ല്ല​യി​ൽ 81 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Sunday, July 12, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലും 24 പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 81 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.
ബെ​ദി​ര, തു​രു​ത്തി, തെ​രു​വ​ത്ത്, ത​ള​ങ്ക​ര പ​ടി​ഞ്ഞാ​ർ (കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ), മ​ര​ക്കാ​പ്പ് ക​ട​പ്പു​റം, ക​ല്ലൂ​രാ​വി, ഹൊ​സ്ദു​ർ​ഗ് ക​ട​പ്പു​റം, മീ​നാ​പ്പീ​സ് (കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ), മ​ഡി​യ​ൻ, തു​ളി​ച്ചേ​രി, മു​ട്ടു​ന്ത​ല, മ​ല്ലി​ക​മാ​ട്, ചി​ത്താ​രി (അ​ജാ​നൂ​ർ), കോ​ടോം, ച​ക്കി​ട്ട​ടു​ക്കം, ബേ​ളൂ​ർ (കോ​ടോം-​ബേ​ളൂ​ർ), ചി​റ​പ്പു​റം, ക​രു​വാ​ച്ചേ​രി, കോ​ട്ട​പ്പു​റം, നീ​ലേ​ശ്വ​രം ടൗ​ൺ (നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ), കു​ണി​യ, ഇ​രി​യ (പു​ല്ലൂ​ർ-​പെ​രി​യ), അ​ന്പ​ങ്ങാ​ട്, കോ​ട്ട​ക്ക​ണ്ണി, ചേ​റ്റു​കു​ണ്ട്, പ​ള്ളി​പ്പു​ഴ (പ​ള്ളി​ക്ക​ര), ബാ​ര, വെ​ടി​ക്കു​ന്ന്, അം​ബി​കാ​ന​ഗ​ർ (ഉ​ദു​മ), തെ​ക്കി​ൽ, ദേ​ളി (ചെ​മ്മ​നാ​ട്), അ​ർ​ള​ടു​ക്ക, ചെ​ർ​ക്ക​ള വെ​സ്റ്റ്, പു​ലി​ക്കു​ണ്ട് (ചെ​ങ്ക​ള), ആ​ല​ന്ത​ടു​ക്ക, മി​ഞ്ചി​പ​ദ​വ്, ആ​ദൂ​ർ, കാ​റ​ഡു​ക്ക (കാ​റ​ഡു​ക്ക), കാ​ക്കാ​ലം​കു​ന്ന്, ഉ​ളു​വാ​ർ, പെ​ർ​വാ​ഡ്, ബ​ദ​രി​യ, കൈ​പ്പാ​ടി ക​ട​പ്പു​റം (കു​ന്പ​ള), ഹി​ദാ​യ​ത്ത് ന​ഗ​ർ, ചെ​ട്ടും​കു​ഴി (മ​ധൂ​ർ), ഏ​ച്ചി​ക്കാ​നം, അ​ടു​ക്ക​ത്തു​പ​റ​ന്പ് (മ​ടി​ക്കൈ), ഉ​പ്പ​ള ഗേ​റ്റ്, മു​ളി​ഞ്ച, ഇ​ച്ചി​ല​ങ്കോ​ട്, മു​ട്ടം, ഷി​റി​യ, അ​ടു​ക്ക, മം​ഗ​ൽ​പ്പാ​ടി, ന​യാ​ബ​സാ​ർ (മം​ഗ​ൽ​പാ​ടി), ഉ​ദ്യാ​വ​ർ ഗു​ട്ടു, ബ​ഡാ​ജെ, അ​രി​മ​ല, വാ​മ​ഞ്ചൂ​ർ​ഗു​ഡ്ഡെ, കു​ണ്ടു​കു​ളു​ക്കെ, ഉ​ദ്യാ​വ​ർ (മ​ഞ്ചേ​ശ്വ​രം), മൊ​ഗ​ർ, ക​ല്ല​ങ്കൈ (മൊ​ഗ്രാ​ൽ​പു​ത്തൂ​ർ), ചൂ​രി​മ​ല, മൂ​ല​ടു​ക്കം (മു​ളി​യാ​ർ), ആ​യി​റ്റി, ഇ​യ്യ​ക്കാ​ട് (തൃ​ക്ക​രി​പ്പൂ​ർ), ത​യ്യി​ൽ ക​ട​പ്പു​റം, വ​ലി​യ​പ​റ​ന്പ, ബീ​ച്ചാ​ൽ ക​ട​പ്പു​റം, മാ​വി​ല ക​ട​പ്പു​റം (വ​ലി​യ​പ​റ​ന്പ), കോ​ളി​യൂ​ർ, മൂ​ഡം​ബ​യ​ൽ, ബെ​ജ്ജ (മീ​ഞ്ച), സു​ള്ളി​മെ, കോ​ണി​ബ​യ​ൽ (വോ​ർ​ക്കാ​ടി), മ​രു​ത​ടു​ക്കം (ബേ​ഡ​ഡു​ക്ക), പെ​ർ​ഡാ​ല (ബ​ദി​യ​ഡു​ക്ക), കാ​ട്ടു​കു​ക്കെ (എ​ൻ​മ​ക​ജെ), പെ​രു​ന്പ​ള (പൈ​വെ​ളി​ഗെ).