ക​രി​വേ​ട​കം ചേ​മ്പ്ര​ക്ക​ല്ലി​ലേ​ക്ക് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Wednesday, July 15, 2020 12:26 AM IST
ക​രി​വേ​ട​കം: ക​രി​വേ​ട​കം ചേ​മ്പ്ര​ക്ക​ല്ല് 12-ാം വാ​ർ​ഡി​ൽ 17ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​റു​തി​യാ​കു​ന്നു. കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​ദേ​ശ​ത്തേ​ക്ക് മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലും 800 മീ​റ്റ​ർ നീ​ള​ത്തി​ലും റോ​ഡ് നി​ർ​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.

റോ​ഡ് ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യ കൈ​മാ​രി ജോ​സ് ത​ന്‍റെ വ​സ്തു​വി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി 100 മീ​റ്റ​റി​ല​ധി​കം സ്ഥ​ലം റോ​ഡി​നാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കി.

പ​ഴ​യ ക​രി​വേ​ട​കം എ​യു​പി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ പ​കു​തി​ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പെ​ട്ട​ൻ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ര്‍​വ​ഹി​ച്ചു. ജോ​സ് പാ​റ​ത്ത​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ണ്ണി കാ​ത്തി​ര​ത്തു മൂ​ട്ടി​ൽ, ഷാ​ജി രാ​ജ്, പ്രീ​ത, ഏ​ബ്ര​ഹാം കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ബി​നി​ഷ് , ജോ​ൺ​സ​ൺ കൈ​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.