ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ മ​രി​ച്ചു
Thursday, July 16, 2020 10:05 PM IST
ബ​ദി​യ​ടു​ക്ക: പ​ള്ള​ത്ത​ടു​ക്ക കോ​രി​ക്കാ​റി​ലെ ബാ​പ്പു​ഞ്ഞി (82) ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ക​ര്‍​ഷ​ക​നാ​യ ബാ​പ്പു​ഞ്ഞി​യെ മൂ​ന്നു ദി​വ​സം മു​ന്പാ​ണ് പ​നി​യെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യു​മ്മ. മ​ക്ക​ള്‍: ബ​ദ​റു​ദ്ദീ​ന്‍, ഹ​നീ​ഫ, അ​ഷ്റ​ഫ് (ഇ​രു​വ​രും റി​യാ​ദ്), ല​ത്തീ​ഫ്, ഇം​തി​യാ​സ്, സു​ഹ​റ. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ല്ല (ഉ​ക്കി​ന​ടു​ക്ക), സാ​ജി​ദ് (പ​ള്ള​ത്ത​ടു​ക്ക), നൂ​ര്‍​ജ​ഹാ​ന്‍, സു​ര​യ്യ, ഖ​മ​റു​ന്നി​സ.