കോ​വി​ഡ് ബാ​ധി​ച്ച് മ​സ്‌​കറ്റി​ല്‍ മ​രി​ച്ചു
Thursday, August 6, 2020 10:58 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് മ​സ്‌​കറ്റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മ​രി​ച്ചു. അ​ജാ​നൂ​ര്‍ ക​ട​പ്പു​റം ആ​വി​ക്ക​ലി​ലെ എ.​ആ​ര്‍. അ​ശോ​ക​ന്‍റെയും ബേ​ബി​യു​ടെ​യും മ​ക​ന്‍ അ​ഭീ​ഷ് (36) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​സ്‌​ക​റ്റി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍-​പ്ലം​ബിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​സ്‌​കാ​രം മ​സ്‌​ക​റ്റി​ല്‍ത​ന്നെ ന​ട​ക്കും. ഭാ​ര്യ: അ​ശ്വി​നി. മ​ക്ക​ള്‍: അ​ഷി​ത്ത്, അ​ന്‍​ഷി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഷി​ബ, അ​ഷി​ത.