ഗാ​ന്ധി​യ​ന്‍ സ​പ്താ​ഹം ഓ​ഗ​സ്റ്റ് 15 ന് ​സ​മാ​പി​ക്കും
Friday, August 14, 2020 1:09 AM IST
നീ​ലേ​ശ്വ​രം: ഗാ​ന്ധി​യ​ന്‍ സ​പ്താ​ഹം എ​ന്ന പേ​രി​ല്‍ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഓ​ഗ​സ്റ്റ് 15 ന് ​സ​മാ​പി​ക്കും.
സ​പ്താ​ഹ​ത്തി​ന്‍റെ നാ​ലും അ​ഞ്ചും ദി​ന​ങ്ങ​ളി​ലാ​യി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വി​നോ​ദ് എ​ര​വി​ല്‍, ലി​സി ജേ​ക്ക​ബ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ടി. ​ധ​ന​ജ്ഞ​യ​ന്‍, സി. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി. ​ദി​നേ​ശ്, വ​നി​ത ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ​ളി ജോ​ര്‍​ജ്, എം. ​കൃ​ഷ്ണ​ന്‍, സു​ഗു​ണ​ന്‍ ഓ​രി, എം.​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ച​ന്തു​ക്കു​ട്ടി പൊ​ഴു​ത​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.