അ​സം സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Monday, September 21, 2020 2:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​സം സ്വ​ദേ​ശി ചി​ര​ഞ്ജി​ത് റാ​യി (21) യെ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​തൃ​സ​ഹോ​ദ​ര​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.