99 പേ​ര്‍​ക്ക് കോ​വി​ഡ്, 103 പേ​ര്‍ രോ​ഗ​മു​ക്തരായി
Wednesday, November 25, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 99 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 95 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 103 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്: കോ​ടോം-​ബേ​ളൂ​ര്‍-15, മു​ളി​യാ​ര്‍, ചെ​മ്മ​നാ​ട്-​ഒ​ന്പ​ത്, ഉ​ദു​മ-​എ​ട്ട്, ബ​ളാ​ല്‍, പി​ലി​ക്കോ​ട്-​ആ​റ്, ചെ​ങ്ക​ള-​അ​ഞ്ച്, ക​ള​ളാ​ര്‍, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, തൃ​ക്ക​രി​പ്പൂ​ര്‍-​നാ​ല്, മ​ടി​ക്കൈ, ദേ​ല​മ്പാ​ടി-​മൂ​ന്ന്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​യ്യൂ​ര്‍-​ചീ​മേ​നി, പ​ട​ന്ന, കാ​ഞ്ഞ​ങ്ങാ​ട്, അ​ജാ​നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​ര​ണ്ട്, പു​ല്ലൂ​ര്‍-​പെ​രി​യ, പ​ള്ളി​ക്ക​ര, ചെ​റു​വ​ത്തൂ​ര്‍, കാ​റ​ഡു​ക്ക, മം​ഗ​ല്‍​പാ​ടി-​ഒ​ന്ന്. ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,957 പേ​രാ​ണ്.
പു​തി​യ​താ​യി 1,268 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 21,270 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,023 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 809 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 19,438 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 20,067 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 978 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 225 ആ​യി.