നാ​ലു​ചാ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, November 25, 2020 10:06 PM IST
ഇ​രി​ട്ടി: പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു​വ​ന്ന നാ​ലു​ചാ​ക്ക് നി​രോ​ധി​ത പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ശേ​രി കാ​ശി​മു​ക്ക് സ്വ​ദേ​ശി പി.​കെ.​സ​ജീ​ർ (33)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൂ​ട്ടു​പു​ഴ​യി​ൽ വ​ച്ചാ​ണ് ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 5000 പാ​യ്ക്ക്റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത് .ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രാ​ണ് പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ഞ്ചും ആ​റും ഇ​ര​ട്ടി തു​ക​യ്ക്ക് വാ​ങ്ങാ​ൻ ത​യാ​റാ​കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ദി​നം​പ്ര​തി ഇ​ത്ത​രം ക​ട​ത്ത് തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് പി​ടി​കൂ​ടു​ന്ന​ത്. കോ​വി​ഡ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​ത് ഇ​ത്ത​രം ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.