യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
Saturday, November 28, 2020 11:56 PM IST
ഭീ​മ​ന​ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ്റാ​രി​ക്ക​ൽ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​മോ​ൻ ജോ​സി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​നി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി മെ​മ്പ​ർ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ, എ.​സി. ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ടോ​മി പ്ലാ​ച്ചേ​രി, ജാ​തി​യി​ൽ അ​സി​നാ​ർ, ഉ​മ​ർ മൗ​ല​വി, ശാ​ന്ത​മ്മ ഫി​ലി​പ്പ്, പി.​സി. ഇ​സ്മാ​യി​ൽ, സാ​ലു, കെ.​ജെ. വ​ർ​ക്കി, രാ​ജേ​ഷ് ത​മ്പാ​ൻ, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.