വിശദീകരണയോഗം നടത്തി
Friday, December 4, 2020 10:55 PM IST
കു​ണ്ട​റ: കൊ​റ്റ​ങ്ക​ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദീ​ക​ര​ണ യോ​ഗം നടത്തി. ഡീ​സെന്‍റ് മു​ക്ക് സൗ​പ​ർ​ണി​ക കാ​ഷ്യൂ ഫാ​ക്ട​റി​ക്കു മു​ന്നി​ൽ സംഘടിപ്പിച്ച യോഗം ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ടി.സി.​വി​ജ​യ​ൻ, ജി.വേ​ണു​ഗോ​പാ​ൽ, സ​ഹ​ജ​ൻ, ശാ​ന്ത​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.