ഉദ്ഘാടനം ഇന്ന്
Friday, January 15, 2021 11:46 PM IST
കൊല്ലം: നവീകരണം പൂര്‍ത്തിയാ യ പാലരുവി ഇക്കോ ടൂറിസം സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വ ഹിക്കും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.