ശൈ​വ വെ​ള്ളാ​ള സ​മു​ദാ​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 20, 2021 11:16 PM IST
പു​ന​ലൂ​ർ: കെ​എ​സ് വി​എ​സ് എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ ശൈ​വ വെ​ള്ളാ​ള സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്ക് സ​മു​ദാ​യ സം​വ​ര​ണ ആ​നു​കൂ​ല്യം സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തി​നു കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പി.​അ​ർ​ജു​ന​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ശൈ​വ വെ​ള്ളാ​ള​ർ​ക്ക് ന​ൽ​കി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ ശൈ​വ​വെ​ള്ളാ​ള സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കെ ​എ​സ് വി ​എ​സ് എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജ​പ്പ​ൻ പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യി​ല​റ ഹ​രി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി അ​ശോ​ക് കു​മാ​ർ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ പി​ള​ള , ആ​ർ.​ബാ​ല​ച​ന്ദ്ര​ൻ പി​ള​ള, ഭാ​ഗ്യ​ല​ക്ഷ്മി ടീ​ച്ച​ർ, വി.​സോ​മ​സു​ന്ദ​ര​ൻ പി​ള​ള, ശ​ശാ​ങ്ക കു​മാ​ർ, രാ​ധാ​കൃ​ഷ്ണ പി​ള​ള, വി ​രാ​ജ​ൻ പി​ള​ള, കെ.​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള​ള, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പി.​അ​ർ​ജു​ന​ൻ​പി​ള​ള, ആ​ര്‍.​വി​ജ​യ​ൻ പി​ള്ള, പി.​ന​ട​രാ​ജ​ൻ പി​ള​ള, വി. ​പി.​കു​മാ​ര​സ്വാ​മി പി​ള​ള, മു​ര​ളീ​ധ​ര​ൻ പി​ള​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.