ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, April 10, 2021 11:28 PM IST
കൊ​ല്ലം: മാ​ട​ൻ​ന​ട ക​ൻ​സാ ഡേ​റ്റ്സ് വേ​ൾ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ, എ.​യൂ​നു​സ്കു​ഞ്ഞ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ഓ​ഫ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ൻ​ഫി​ൽ റ​ഷീ​ദ്, ത്വ​യ്യി​ബ കാ​ഷ്യൂ​സ് എം​ഡി മി​ൻ​ഹാ​ജ്, മാ​നേ​ജ​ർ ആ​ൻ​സ​ൺ എ​ന്നി​വ​ർ പ​റ​ഞ്ഞു.