4910 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി
Saturday, May 8, 2021 11:08 PM IST
കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 4910 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. 14 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 21 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 324 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 310 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 87 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 93 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 70 തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 660 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 3331 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.