ര​ണ്ടാം​ദി​ന​വും ജനത്തെ വീ​ട്ടി​ലി​രു​ത്തി ലോക്ക്
Sunday, May 9, 2021 11:46 PM IST
സന്തോഷ് പ്രിയൻ

കൊ​ല്ലം: സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ന്‍റെ ര​ണ്ടാം​ദി​ന​വും ജി​ല്ല അ​ട​ഞ്ഞു​കി​ട​ന്നു. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്രം പു​റ​ത്തി​റ​ങ്ങി​യ​വ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള രേ​ഖ കാ​ണി​ച്ച​തോ​ടെ പോ​ലീ​സ് ക​ട​ത്തി​വി​ടു​ക​യും അ​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ ര​ണ്ടാം​ദി​വ​സം നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ന​ന്നേ കു​റ​ഞ്ഞു. ഇ​തി​നാ​ൽ വെ​റു​തേ ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രും പോ​ലീ​സും ത​മ്മി​ലെ ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​ല്ല.

ഇ​ന്ന​ലെ മു​ത​ൽ താ​ക്കീ​ത് ഇ​ല്ല എ​ന്ന പോ​ലീ​സ് അ​റി​യി​പ്പും കൂ​ടു​ത​ൽ​പേരെ വീ​ട്ടി​ലി​രു​ത്തി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​റോ​ഡു​ക​ൾ ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലീ​സ് കെ​ട്ടി​യ​ട​ച്ച​തി​നാ​ൽ ഇ​ത്ത​രം വ​ഴി​ക​ളി​ലൂ​ടെ വെ​ട്ടി​ച്ച് ക​ട​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ​യാ​യി.

അ​തേ​സ​മ​യം അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് പോ​യ​വ​രെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​ട​ത്തി​വി​ട്ടു. അ​വ​ശ്യ​സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, തു​റ​ന്നി​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ, വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ പോ​ലീ​സ് ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത​തി​നെ​ക്കാ​ൾ പോ​ലീ​സും യാ​ത്ര​ക്കാ​രും ത​മ്മി​ലെ വാ​ക്കു ത​ർ​ക്ക​ങ്ങ​ൾ ഇ​ത്ത​വ​ണ അ​ധി​ക​മു​ണ്ടാ​യി​ല്ല. ലോ​ക്ക് ഡൗ​ണി​നോ​ട് ഭൂ​രി​പ​ക്ഷം പേ​രും സ​ഹ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വാ​യി ഇ​തി​നെ കാ​ണാം. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​യ​വ​ർ​ക്കു​നേ​രേ മാ​ത്രം പോ​ലീ​സ് ക​ണ്ണു​രു​ട്ടി.

ഇ​ത്ത​ര​ക്കാ​രു​ടെ വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​മാ​ത്ര​മ​ല്ല ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ആ​ളു​ക​ളു​ടെ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ കു​റ​യ്ക്കാ​നാ​യി.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ഇ​ന്ന​ലെ​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളും ഹാ​ർ​ബ​റു​ക​ളും ക​ന്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​ത​ന്നെ കി​ട​ന്നു. ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് ഉ​ണ്ടാ​യ​ത് ആ​ശ്വാ​സ​മാ​യി.
ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 2838 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ങ്കി​ൽ ഇ​ന്ന​ലെ 2390 ആ​യി കു​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ൾ ഫ​ലം​കാ​ണു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്ന് ആ​രോ​ഗ്യ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് പ​രി​ധി​യി​ലെ നെ​ടു​വ​ത്തൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു വി​വാ​ഹം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദ​ര്‍ ജി. ​അ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ കു​ന്നി​ക്കോ​ട്, വി​ള​ക്കു​ടി, ആ​വ​ണീ​ശ്വ​രം, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. മാ​ന​ദ​ണ്ഡ ലം​ഘ​നം ക​ണ്ടെ​ത്തി​യ അ​ഞ്ച് ക​ട​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി.​എ​സ്. കു​മാ​ര്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ അ​ഞ്ച​ല്‍, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, മാ​ത്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 21 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി​നോ​ദ് രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ ക്ലാ​പ്പ​ന, ആ​ല​പ്പാ​ട്, തൊ​ടി​യൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 43 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ജി. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 102 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.