യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 27, 2021 1:01 AM IST
ചാ​ത്ത​ന്നൂ​ർ: സം​ഘം ചേ​ർ​ന്നെ​ത്തി​യ​വ​ർ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചു.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ കു​ടി​ലി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​ൻ ശ​ര​ത് (28)നെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആറോളം ​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ര​തി​നെ ആ​ക്ര​മി​ച്ച​ത്.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​മ്പാ​ലൂ​ർ ന​ഞ്ച​ൻ വി​ള കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മൈ​ല വി​ള സ്വ​ദേ​ശി അ​ഷ്ക​റി​നെ പാ​രി​പ്പ​ള്ളി സിഐ അ​ൽ ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ഷ്ക​റി​നെ റി​മാ​ൻഡ് ചെ​യ്തു.