പ​ഠ​നോ​പ​ക​ര​ണം ന​ല്‍​കി ആ​ര്‍വൈഎ​ഫ്
Wednesday, July 28, 2021 11:02 PM IST
ച​വ​റ: കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണം ന​ല്‍​കി ആ​ര്‍വൈഎ​ഫ് ച​വ​റ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​പി സു​ധീ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.​
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ സോ​ഫി​യ സ​ലാം, ആ​ര്‍വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ലാ​ലു, ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​പി. ശ​ങ്ക​ര​പ്പി​ള്ള, അ​പ്പൂ​സ് പു​ത്ത​ന്‍​കാ​വ്, പ്ര​ജി​ത് പൂ​ക്കോ​ട​ന്‍, ശ്രീ​കു​മാ​ര്‍, മ​നോ​ജ് പ​ന്ത​വി​ള, സോ​ഫി​ദ, അ​ഫ്‌​സ​ല്‍, വി​മ​ല്‍, ന​വാ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.​ അ​ര്‍​ഹ​രാ​യ​കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണം ന​ല്‍​കി​യ​ത്.