കോ​വി​ഡ് 1407; രോ​ഗ​മു​ക്തി 1431
Tuesday, September 21, 2021 11:10 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1407 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1431​പേ​ർ രോ​ഗ​മു​ക്തി നേ​ടി. സ​മ്പ​ർ​ക്കം മൂ​ലം 1400 പേ​ർ​ക്കും ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 269 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ-40,ക​രു​നാ​ഗ​പ്പ​ള​ളി-36,കൊ​ട്ടാ​ര​ക്ക​ര-22,പ​ര​വൂ​ർ-19 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ളി​ന​ല്ലൂ​ർ-49, എ​ഴു​കോ​ൺ-41, ഇ​ട്ടി​വ-36, കു​ള​ത്തൂ​പ്പു​ഴ-34, പേ​ര​യം-29, ശാ​സ്താം​കോ​ട്ട-28, പെ​രി​നാ​ട്-27, ച​ട​യ​മം​ഗ​ലം, ഇ​ട​മു​ള​യ്ക്ക​ൽ, ചി​റ​ക്ക​ര, തൃ​ക്ക​രു​വ, ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ 26 വീ​ത​വും, മൈ​ലം, ചി​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 വീ​ത​വും, മൈ​നാ​ഗ​പ്പ​ള​ളി-23, നെ​ടു​മ്പ​ന-22, ച​വ​റ-21, പ​ത്ത​നാ​പു​രം-20, തൃ​ക്കോ​വി​ൽ​വ​ട്ടം, കു​ന്ന​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ19 വീ​ത​വും പ​ടി​ഞ്ഞാ​റേ ക​ല്ല​ട -17, പൂ​യ​പ്പ​ള​ളി-16, അ​ഞ്ച​ൽ, ഇ​ള​മാ​ട്, ക​ല്ലു​വാ​തു​ക്ക​ൽ, ഇ​ള​മ്പ​ള​ളൂ​ർ, കൊ​റ്റ​ങ്ക​ര, പ​വി​ത്രേ​ശ്വ​രം, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ15 വീ​ത​വും അ​ല​യ​മ​ൺ, ക​ര​വാ​ളൂ​ർ, ത​ല​വൂ​ർ, ക​രീ​പ്ര, പോ​രു​വ​ഴി ഭാ​ഗ​ങ്ങ​ളി​ൽ 14 വീ​ത​വും നെ​ടു​വ​ത്തൂ​ർ, കു​ണ്ട​റ, പി​റ​വ​ന്തൂ​ർ, വെ​ളി​യം, പ്ര​ദേ​ശ​ങ്ങ​ളി​ൽ 13വീ​ത​വും, ചാ​ത്ത​ന്നൂ​ർ, ക​ട​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ12 വീ​ത​വും പ​ന്മ​ന, പൂ​ത​ക്കു​ളം, മ​യ്യ​നാ​ട്, നി​ല​മേ​ൽ, വെ​ട്ടി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 11 വീ​ത​വും തൊ​ടി​യൂ​ർ, ഏ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 10 വീ​ത​വും കു​മ്മി​ൾ, കു​ള​ക്ക​ട, പ​ന​യം, മേ​ലി​ല, ക്ലാ​പ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ൻ​പ​ത് വീ​ത​വും പ​ട്ടാ​ഴി എ​ട്ട് , കി​ഴ​ക്കേ ക​ല്ല​ട, ആ​ദി​ച്ച​ന​ല്ലൂ​ർ, ഓ​ച്ചി​റ, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും തേ​വ​ല​ക്ക​ര, കു​ല​ശേ​ഖ​ര​പു​രം ആ​റ്, ശൂ​ര​നാ​ട് തെ​ക്ക് - അ​ഞ്ച്, ഉ​മ്മ​ന്നൂ​ർ, തെ​ന്മ​ല ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു വീ​ത​വും നീ​ണ്ട​ക​ര - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.
മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.